Protesters in Puthuvype decided to continue the strike after the discussions failed. <br /> <br />തുവൈപ്പിലെ ഐഒസി എല്‍പിജി ടെര്‍മിനലിനെതിരേ സമരം ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരോട് പോലീസ് കാണിക്കുന്നത് കടുത്ത ക്രൂരത. സ്ത്രീകള്‍ അടക്കമുളള പ്രതിഷേധക്കാര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ പോലും പോലീസ് നിഷേധിക്കുന്നതായി പരാതി. പ്രാഥമിക ആവശ്യങ്ങള്‍ക്കായി പോലീസ് സ്‌റ്റേഷനിലുള്ള ശുചിമുറി ഉപയോഗിക്കാന്‍ പോലീസ് അനുവദിച്ചില്ല.
